ഇരിങ്ങാലക്കുട: കെ.എല്‍. ഫ്രാന്‍സിസ് കണ്ടംകുളത്തി ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തേവര സേക്രഡ് ഹാര്‍ട്ട് 70-66ന് ചങ്ങനാശേരി എസ്ബി കോളജിനെ പരാജയപ്പെടുത്തി.
കൊടകര സഹൃദയ 77-70ന് എസ്ബി ചങ്ങനാശേരിയെ തോല്‍പ്പിച്ചു.